Breaking
Tue. May 26th, 2026

എസ്.ബി.എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി:
നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽ
പുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നി മദ്രസയിൽ സംഘടിപ്പിച്ച എസ്. ബി. എസ് സഹവാസ ക്യാമ്പ് ‘ചങ്ങാത്തം2025’ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ബഷീർ ഹിശാമി അധ്യക്ഷത വഹിച്ചു. അനസ് കെ. കെ, നിസാർ ഖുതുബി, മുജീബ് സഖാഫി, മഹ്‌റൂഫ് സഖാഫി,റഹീം സഖാഫി, സുലൈമാൻ ടി. ടി, മജീദ് എം, ജാബിർ എ, കുഞ്ഞുമുഹമ്മദ്‌ കെ തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *