ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ടൗൺഷിപ്പ് നിർമാണ പുരോഗതി വിലയിരുത്തി
മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണ പുരോഗതി ജില്ലാ കളക്ടർ ഡി.ആർ…