Breaking
Sat. Oct 10th, 2026

എടവക ഗ്രാമപഞ്ചായത്ത് കുടംബശ്രീ ഓണ ചന്ത ഉദ്ഘാടനം ചെയ്തു

രണ്ടേനാല്‍: എടവക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ഓണച്ചന്ത രണ്ടേ നാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷറഫുന്നിസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വിനോദ് തോട്ടത്തില്‍, സുബൈദ തോക്കല്‍, ലീലാ ബാലന്‍ മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ പ്രിയ വീരേന്ദ്രകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *