Breaking
Fri. Oct 9th, 2026

ഓണാഘോഷ യാത്ര നടത്തി

മേപ്പാടി: കെപിസിസി സംസ്ക്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി .സാഹിതി മണ്ഡലം പ്രസിഡൻ്റ് എൻ അബ്ദുൾ മജീദ്,ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി സുരേഷ് ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഒ.വി റോയ്,ജോൺ മാത, രാജു ഹെജമാടി, എ . രാംകുമാർ, സാഹിതി ഭാരവാഹികളായ നോറിസ് എം ,സുജാത മഹാദേവൻ എം. ആർ ജോസ്, ഹൈദർ അലി കെപി ,സതീശൻ കല്ലായി പി എം മൻസൂർ , പി എം ഷാജി, സതീശൻ നെല്ലി മുണ്ടഎന്നിവർ സംസാരിച്ചു. ഘോഷയാത്രയോടനുബന്ധിച്ച് പുലികളി, പായസ വിതരണം എന്നിവ നടത്തി

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *