മാവോയിസ്റ്റ് രൂപേഷിനെതിരെ കര്‍ണാടകയില്‍ പുതിയ കേസ്; ജയില്‍മോചനം നീട്ടാനുള്ള ഗൂഢാലോചനയെന്ന് ഷൈന
കൊച്ചി: മാവോയിസ്റ്റ് തടവുകാരന് രൂപേഷിനെതിരെ കര്‍ണാടകയില്‍ വീണ്ടും പുതിയ കേസ്. ജയില്‍ മോചനം അടുത്തിരിക്കുന്ന ഘട്ടത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാവോയിസ്റ്റ് തടവുകാരന്…