കരിയറില്‍ മൂന്നാമതും ആ നേട്ടം! ഏഴാം ദിനം ആ നാഴികക്കല്ല് പിന്നിട്ട് ദൃശ്യം 3, ബോക്സ് ഓഫീസിനെ ഞെട്ടിച്ച് മോഹൻലാൽ
മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്.…