‘സാരി മാറ്റുന്നതു പോലെയെന്ന് മകൻ ചോദിക്കുമ്പോൾ ഞാൻ എന്ത് പറഞ്ഞു കൊടുക്കണം ?, ഉപദ്രവിക്കരുത്; ഞങ്ങൾ ജീവിച്ച് പൊയ്ക്കോട്ടേ’
സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നടി രേഖ രതീഷ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി നേരിട്ട് പരാതി നൽകിയെന്നും തന്റെ…