പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ
2026 നവംബർ 15 ഞായർ മലപ്പുറം∙ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദീന്റെ…