യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നു? ഇറാനെ വീണ്ടും ആക്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ ട്രംപ്
2026 നവംബർ 1 ഞായർ തെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും. ചര്‍ച്ചക്കായി ഇറാന് സംഘം ഖത്തറിലെത്തി. യുഎസ് വൈസ്…