ദില്ലി സമരത്തിൽ പങ്കെടുത്തില്ല; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ, നടപടി നേരിട്ടവരിൽ മന്ത്രി പുത്രനും
2026 നവംബർ 7 ശനി ഹാവേരി: കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകത്തിലെ നേതാക്കൾക്കെതിരെ നടപടി. യൂത്ത് കോൺഗ്രസ് ഹാവേരി ജില്ലാ പ്രസിഡൻ്റ് ദർശൻ…