മാനന്തവാടി നഗരസഭയിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി
മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ച് വികസന പദ്ധതികള്‍ അവതാളത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. മാനന്തവാടി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി വികസന…