‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം
2026 നവംബർ 6 വെള്ളി ബെംഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ…