Breaking
Tue. Jul 7th, 2026

ശരീരഭാരം ആറ് കിലോയോളം കുറഞ്ഞു; രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവ്; സോനം വാങ്ചുകിന്റെ നിരാഹാരസമരം 8ാം ദിവസം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്…

ജില്ലാ പോലീസ് സഹകരണ സംഘം എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

കല്‍പ്പറ്റ: 2026 വര്‍ഷത്തെ എസ്എസ്എല്‍സി, സിബിഎസ്ഇ പത്താംതരം, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വയനാട് ജില്ലാപോലീസ് സഹകരണ സംഘാംഗങ്ങളുടെ മക്കള്‍ക്കുള്ള സംഘത്തിന്റെ…

കൃഷി ഓഫീസര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തി

കുറുവ: വയനാട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്കായി മനുഷ്യ വന്യജീവി സംഘര്‍ഷം- പ്രതിരോധ കൃഷിരീതികള്‍ സാധ്യതകളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ രണ്ടു ദിവസമായി കുറുവയില്‍ വച്ചു…

വായനപക്ഷാചരണ സമാപനവും, ഷാജന്‍ മാസ്റ്ററെ ആദരിക്കലും നടത്തി

വള്ളിയൂര്‍ക്കാവ്: നെഹ്‌റു മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വായനാപക്ഷാചരണത്തിന്റെ സമാപനവും വിവിധ വിദ്യാലയ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ ശരണ്യ ശ്രീജിത്ത് ചടങ്ങിന്റെ…

‘പാർട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികൾ; ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വിമതർക്ക് ധൈര്യം ഉണ്ടോ?’ തുറന്നടിച്ച് മമതാ ബാനർജി

തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ തുറന്നടിച്ച് മുൻമുഖ്യമന്ത്രി മമതാ ബാനർജി. വിമതരെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ച മമത ബാനർജി തൃണമൂൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്നും…

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി

പിഎസ്‌സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്‍കിയ ചെയര്‍മാന്റെ തീരുമാനത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി. ബോര്‍ഡ്യോഗം ചേര്‍ന്ന് എടുത്ത തീരുമാനം ചെയര്‍മാന്‍ എം…

‘നിലപാടിൽ നിന്ന് പിന്നോട്ടില്ല’; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടിൽ ഉറച്ച് സി പി ഐ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് സിപിഐ. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ.…

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന…യുവാവിനെ എക്സൈസ് പിടികൂടി

മേപ്പാടി :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മേപ്പാടി ടൗണിലെ ചൂരൽമല റോഡിലുള്ള ലോട്ടറി കടയിൽ നടത്തിയ…

പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടി യൂത്ത് കോൺഗ്രസ് കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

കൽപ്പറ്റ: കൽപ്പറ്റയിലെ പൊതു ശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.മാസങ്ങളോളമായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിലെ പൊതു…

സ്റ്റാർട്ട്‌ അപ്പ് മിഷൻ ഇന്ത്യയുടെ ‘തേജസ്’ ശിൽപശാല നടത്തി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: പദ്മശ്രീ ഡോ. ആസാദ് മൂപ്പന്റെ ദീർഘ വീക്ഷണത്തോടെ വയനാടിനെ ആരോഗ്യ നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഡോ. മൂപ്പൻസ് മെഡിക്കൽ…