E20-യിലും തട്ടിപ്പോ? പെട്രോളിൽ 31 ശതമാനം വരെ എഥനോൾ, പല പമ്പുകളിൽ നിന്നായി പരിശോധിച്ചത് 63 സാമ്പികളുകൾ
2026 നവംബർ 7 ശനി ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി കണ്ടെത്തി. പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ…