അടിമാലി ബസ് സ്റ്റാൻഡിൽ മദ്യ ലഹരിയിൽ അസഭ്യവർഷം; യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം
മദ്യ ലഹരിയിൽ അസഭ്യവർഷം. യുവാവിന് നേരെ ട്രാഫിക് പൊലീസിന്റെ പേപ്പർ സ്പ്രേ പ്രയോഗം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇടുക്കി അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ…