110ല്‍ നിന്ന് 40 ശതമാനമാകും, കാറുകളുടെ വില കുത്തനെ കുറയും?; ഇയു ഇറക്കുമതി തീരുവയില്‍ നാളെ തീരുമാനം
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ കുറയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ 110 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി…