രത്തന്‍ ടാറ്റ സംഭാവനയായി നല്‍കിയത് 9000 കോടി രൂപ; ജീവകാരുണ്യത്തിലും ‘ധനികന്’
ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള വ്യവസായി എന്ന വിശേഷണത്തോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് രത്തന്‍ ടാറ്റയിലെ ജീവകാരുണ്യപ്രവര്‍ത്തകനെയും.എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അനിതരസാധാരണ മനുഷ്യന് ആയിരുന്നു രത്തന്‍ ടാറ്റ എന്നത് അദ്ദേഹം…