കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: മാനന്തവാടിയില്‍ ഗതാഗത തിരക്കൊഴിവാക്കാന്‍ ട്രാഫിക് റഗുലേറ്ററി യോഗം ചേര്‍ന്നു
മാനന്തവാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തില്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ട്രാഫിക് റഗുലേറ്ററി…