ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചു? നിര്‍ണായക തീരുമാനങ്ങള്‍ തന്നെ അറിയിക്കുന്നില്ലെന്ന് കാട്ടി രാജിക്കത്ത് നല്‍കിയതായി സൂചന
പശ്ചിമേഷ്യയില്‍ സമാധന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്നും തന്റെ സര്‍ക്കാരിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതില്‍…