Breaking
Sat. May 30th, 2026

അമ്മ പുഴയിലെറിഞ്ഞ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, അച്ഛന്റെ ബന്ധു അറസ്റ്റില്‍

കൊച്ചി: അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നു വയസ്സുകാരി ശാരീരിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അച്ഛന്റെ അടുത്ത…

പയ്യന്നൂരിൽ ക്രൂര മർദ്ദനമേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന വയോധിക മരിച്ചു; പേരമകൻ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂർ കണ്ടങ്കാളിയിൽ പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം…

സ്വർണം ചോദിച്ചിട്ടു നൽകിയില്ല, സഹോദരിയെ മർദിച്ചു, വിഡിയോയിലൂടെ അപമാനിച്ചു, വ്ലോ​ഗർ ഗ്രീൻഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: സ്വർണാഭരണങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോ​ഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന്…

ചരിത്രശേഷിപ്പുകൾ തേടി വടകര മുണ്ടക്കുറ്റി ദേശപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ പഴശ്ശിഗ്രന്ഥാലയം സന്ദർശിച്ചു

മാനന്തവാടി വടകര മുണ്ടക്കുറ്റി ദേശപോഷണി ലൈബ്രറി ബാലകൈരളി പ്രവർത്തകർ പഴശ്ശി ഗ്രന്ഥാലയം സന്ദർശിച്ചു. മാനന്തവാടി പഴശ്ശി കുടീരം പുൽപ്പള്ളി മാവിലാംതോട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ…

എസ്.ബി.എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി:നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറി കടക്കാം എന്ന പ്രമേയത്തിൽപുത്തൻകുന്ന് തൻവീറുൽ ഇസ്ലാം സുന്നി മദ്രസയിൽ സംഘടിപ്പിച്ച എസ്. ബി. എസ് സഹവാസ ക്യാമ്പ്…

മഴ: 70 ശതമാനം മുന്നൊരുക്ക പ്രവൃത്തികൾ പൂർത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ്

ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗം. 70 ശതമാനത്തോളം മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും ബാക്കി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ വിന്നി…

മഴയെത്തും, മറക്കേണ്ട..; അടുത്ത 5 ദിവസം ഈ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.…

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയെ ആക്രമിച്ച സംഭവം; രണ്ടാം പ്രതിയും അറസ്റ്റിൽ

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. കരിക്കോട് സ്വദേശി മുഹമ്മദ്‌ റാഫി ആണ് പിടിയായത്. മങ്ങാട് സ്വദേശി നിഖിലേഷ്…

‘മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തതിൽ സംശയം’; ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഉമ്മ ജസീല. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്നും…

പുഴയിലൂടെ ഒഴുകി വന്നത് പതിനേഴുകാരിയുടെ മൃതദേഹം തന്നെ; 15 വർഷത്തിനുശേഷം പ്രതി പിടിയിൽ, തെളിഞ്ഞത് ഡിഎൻഎ പരിശോധന വഴി

കാസര്‍കോട് അമ്പലത്തറ രേഷ്മ കൊലക്കേസില്‍ പ്രതി പിടിയിൽ. 15 വർഷത്തിനുശേഷമാണ് കരാറുകാരനായ ബിജു പൗലോസ് പിടിയിലായത്. 15 വര്‍ഷം മുന്‍പ് സംസ്കരിച്ച മൃതദേഹത്തില്‍ ഡിഎന്‍എ…