Breaking
Wed. Jul 8th, 2026

ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട്‌ ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ നിർവഹിച്ചു. നഗരസഭ കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ എൻ ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ശിവപ്രസാദ് പി , പ്രധാന അധ്യാപിക സുജ എംകെ , പി ടി എ പ്രസിഡന്റ്‌ ശ്രീജിത്ത്‌എൽ .വി ,
എം പി ടി എ വൈസ് പ്രസിഡന്റ്‌ മനില, അധ്യാപകരായ
സോയി ആന്റണി, ബിൻസി ജോൺ, അശ്വതി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *