‘ ഇനി കല്യാണമേളം’; രശ്മിക മന്ദാന-വിജയ് ദേവരക്കൊണ്ട വിവാഹക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തിയ്യതിയും പുറത്ത്!
കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ആരാധകരുടെ പ്രിയ താരജോഡിയായ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.…