കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവര്‍ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി
▪️കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിൻ്റെ ആംബുലൻസില്‍ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി. ഉന്നതിയില്‍ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ…