പത്മശ്രീ ചെറുവയല് രാമന്റെ നിര്യാണത്തില് മാനന്തവാടി എം.എല്.എ ഉഷാ വിജയന് അനുശോചിച്ചു
മാനന്തവാടി: പാരമ്പര്യ നെല്വിത്തുകളുടെ കാവല്ക്കാരനും, പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല് രാമന്റെ നിര്യാണത്തില് മാനന്തവാടി എം.എല്.എ ഉഷാ വിജയന് അനുശോചിച്ചു . വയനാടിന്റെ കാര്ഷിക…