പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ DYFI മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടിപ്പിച്ചു
വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും…