പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; നീതികിട്ടും വരെ പോരാടും,അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം
കണ്ണൂർ പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ അച്ഛൻ സൂരജ്. കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണം. സംസ്ഥാനതല…