Uncategorized

‘എടാ, ധ്യാനിനെപ്പോലെ ആകണമെങ്കിൽ നീ പത്ത് അല്ല നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല, മനസിലായോ ?’; മാധവിനോട് അശ്വന്ത്

‘അങ്കം അട്ടഹാസം’ സിനിമയ്ക്കെതിരെ നെ​ഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് സിനിമയുടെ അണിയറപ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. ഇതിന്…

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്; തിങ്കളാഴ്ച ഗവർണർ ഡോക്‌ടറേറ്റ് നൽകും

എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക്. തിങ്കളാഴ്‌ച നടക്കുന്ന ചടങ്ങിൽ ഗവർണർ ഡോക്‌ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതിജീവിതയുടെ കത്ത്.ആദ്യ കേസിലെ അതിജീവിതയുടേതാണ് കത്ത്. വൈകാരികമായ പരാമർശങ്ങളാണ് കത്തിലുള്ളത്. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും…

ലഹരിമുക്തരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ലഹരിയുടെ ഇരുളിൽ നിന്നും മോചിതരായി പുതുജീവിതത്തിലേക്ക് കടന്നുവന്നവർക്കായി മാനന്തവാടി ഡി-അഡിക്ഷൻ സെന്ററിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലെ സ്കിൽ ലാബിൽ…

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി

കല്‍പ്പറ്റ: അന്താരാഷ്്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ പ്രത്യേക തപാല്‍ കവറുകള്‍ പുറത്തിറക്കി. സംസ്ഥാനത്തുമാത്രം കാണുന്ന അപൂര്‍വയിനം പ്രാണികളുടെ ചിത്രങ്ങളടങ്ങിയതാണ്…

കളിക്കുന്നതിനിടെ കേക്ക് അലങ്കരിക്കാൻ ഉപയോ​ഗിക്കുന്ന പൊടി ശ്വസിച്ചു; ഒരു വയസ്സുകാരൻ കോമയിൽ

കേക്ക് അലങ്കരിക്കാൻ ഉപയോ​ഗിക്കുന്ന പൊടി (മെറ്റാലിക് കേക്ക് ഡെക്കറേറ്റിങ് പൗഡർ) ശ്വസിച്ച് ഒരു വയസ്സുകാരൻ കോമയിലായി. ഓസ്ട്രേലിയയിലെ ​ഗോൾ കോസ്റ്റിലാണ് സംഭവം. മെയ്യ് ഒന്നിന്…

മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹൈനസ് അറസ്റ്റില്‍, പിടികൂടിയത് വയനാട്ടില്‍നിന്ന് ?

ബംഗളൂരു: മഡിവാള ബലാത്സംഗ കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍നിന്ന് പിടികൂടി ബംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടക…

കോയമ്പത്തൂരില്‍ കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തില്‍, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സംശയം

ചെന്നൈ: കോയമ്പത്തൂര്‍ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം കാണാതായ 10 വയസ്സുകാരിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ്…

വരുന്നവരെ ഗുഡ് മോര്‍ണിങ് പറഞ്ഞ് സ്വീകരിക്കും, പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പുതിയ മുഖം നല്‍കാനും മയക്ക് മരുന്ന് വിപണനം കാര്യക്ഷമമായി തടയാന്‍ ലക്ഷ്യമിട്ടും നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രി…

‘രതിജീവിത’; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് ദീപ ജോസഫ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശം

ന്യൂഡല്‍ഹി : കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. മുഖ്യമന്ത്രി വി…