Breaking
Tue. Jun 2nd, 2026

Uncategorized

CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട്…

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം; LDFൽ അസാധാരണ പ്രതിസന്ധി

എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതുവരെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാനായില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായതാണ്…

പഠനോപകരണ കിറ്റ് വിതരണവും ബോധവൽക്കരണ ക്ലാസും

മാനന്തവാടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം (CHRF) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തങ്കോട്ട് നട എ .ജെ .ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി…

ബൈക്കുമായി കറങ്ങും തോന്നുന്നിടത്ത് നിര്‍ത്തും; ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ ‘അമ്പലക്കള്ളന്‍’ പിടിയില്‍

കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ ആലോറമീത്തല്‍ നടുക്കണ്ടി പുറായില്‍ റിയാസ് (41) ആണ് മാവൂര്‍ പൊലീസിന്റെ…

‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം

​കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തക രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു.കെല്ലൂർ- കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ…

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന്…

മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം

മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി…

കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി…

ഇ ശ്രീധരന്റെ അതിവേഗ ബദൽ പാത സർക്കാർ ഏറ്റെടുക്കാൻ ആലോചന, 2 ആഴ്ചക്കുള്ളിൽ മന്ത്രിസഭ തീരുമാനം

അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ബദൽ പാത നിർദേശം സർക്കാർ ഏറ്റെടുക്കാൻ ആലോചന. തുടർ ചർച്ചകൾ നടത്തും. സ്ഥലം ഏറ്റെടുക്കൽ കുറവായതിനാൽ സർക്കാരിന് അനുകൂല…

‘പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്കും അക്ഷരം അറിയില്ല എന്നൊരു സ്ഥിതി നിലനിൽക്കുന്നുണ്ട്, പാഠ്യ പദ്ധതി പരിഷ്കരണവും ആലോചനയിൽ’; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്കൂൾ അധ്യയന ആരംഭം പ്രവേശനോത്സവത്തോടെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പ്രവേശനോത്സവം സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും നന്നായി നടപ്പാക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാന…