പട്ടാപ്പകൽ ക്രൂര കവർച്ച; മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവർന്നു; പ്രതികൾ പിടിയിൽ
മൂവാറ്റുപുഴയിൽ വയോധികയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭഗത്ത് സുധ ശങ്കർ,…