ബാറുകളുടെ പ്രവർത്തന സമയ വിവാദം; കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ
ബാറുകളുടെ സമയം നീട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സഭകൾ. പ്രതിഷേധം ആസൂത്രണം ചെയ്യാൻ കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓർത്തഡോക്സ് സഭാക്ഷനുമായി…