വീണാ ടി ഉപയോഗിച്ച സിം നന്ദുലാലിന്റെ പേരില്‍; എന്തിന് ഉപയോഗിച്ചു എന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി; അന്വേഷണത്തിന് ഇ ഡി
കോഴിക്കോട്: വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും.…