ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്കായി കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിറ്റുകള്‍ വിതരണം ചെയ്തു. സീഡ്സ് ഏജന്‍സിയുമായി സഹകരിച്ച് വയനാട്…