ഗ്ലോബൽ കെഎംസിസി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വെള്ളമുണ്ട പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി. ഉഷാവിജയൻ എം എൽ എ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി. എ. ഗഫൂർ അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി സി ഇബ്രാഹിം ഹാജി സെക്രട്ടറി എ മോയി, ടി. നാസർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെ യർമാൻമാരായ പി കെ സലാം, ആത്തിക്കബായ്, മെമ്പർമാരായ ലീല ഗണേഷ്,സുമേഷ്,കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് കെ സി സുലൈമാൻ കോർഡിനേറ്റർ അലി മക്കിയാട്, കെഎംസിസി പഞ്ചായത്ത് ശാഖാ ഭാരവാഹികളായ രജിനാസ് തരുവണ, അസീസ് വാരാമ്പറ്റ, അബുള്ള പി. എ, മഹ്‌റൂഫ്. കെ,അസ്ഹർ മണ്ടോളി,അബൂബക്കർ.സി യൂത്ത്ലീഗ് പ്രസിഡന്റ് മോയി കട്ടയാട്, സെക്രട്ടറി എ സി ജിൻഷാദ് ശാഖാ ലീഗ് പ്രസിഡന്റ് വി.കെ അബ്ദുള്ള ഹാജി,ഇബ്രാഹിം വെട്ടൻ പാലിയേറ്റീവ് ചെയർമാൻ ഏകരത്ത് മൊയ്തുഹാജി, കെ കെ ചന്ദ്രശേഖരൻ പ്രസംഗിച്ചു കെഎംസിസി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. മുസ്തഫ സ്വാഗതവും മജീദ് വി കെ നന്ദിയും പറഞ്ഞു
