രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പന് ആനയിറങ്കല്‍ തടാകത്തിലിറങ്ങി; ജാഗ്രതയോടെ ദൗത്യസംഘം
2026 നവംബർ 27 വെള്ളി ഇടുക്കി: രണ്ടുദിവസം പരാജയപ്പെട്ട ചിന്നക്കനാലിലെ ഒറ്റയാൻ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യത്തിനിടെ രണ്ടാം റൗണ്ട് മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ…