മീനങ്ങാടി പഞ്ചായത്ത് ‘നാടറിയാം നടന്നറിയാം’ പദ്ധതി തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: കുട്ടികളില്‍ പരിസ്ഥിതിഅവബോധം വളര്‍ത്തുന്നതിന് മീനങ്ങാടി പഞ്ചായത്ത് ‘നാടറിയാം നടന്നറിയാം’ എന്ന പേരില്‍ പദ്ധതി തുടങ്ങി. വിദ്യാലയങ്ങളില്‍ പരിസ്ഥിതി ക്ലബ് രൂപീകരിക്കുന്നത് പദ്ധതിയുടെ…