CJP പാർലമെന്റ് മാർച്ച്; പ്രതിഷേധം തടഞ്ഞ് ഡൽഹി പൊലീസ്, ജന്തർ മന്തറിൽ ലാത്തിച്ചാർജ്
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനമന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ നൂറുക്കണക്കിന്…