പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം
പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി…