കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മേല്‍വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടാനാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍…