‘പ്രണയം വിളിച്ച് പറയാനുള്ളതാണ്’; അതേ സാരിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി തൃഷ
തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടിന് തുടക്കമിട്ട് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് സിനിമയേക്കാള്‍…