Breaking
Mon. Nov 23rd, 2026

ധനരാജ് വധം: ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാര്‍, മറ്റ് 16 പ്രതികളെയും വെറുതെവിട്ടു

2026 നവംബർ 23 തിങ്കൾ കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ മാത്രം കുറ്റക്കാരെന്ന് കോടതി.…

ഗൂഡല്ലൂര്‍ ചേരമ്പാടിക്ക് സമീപം കേരള അതിര്‍ത്തിയില്‍ യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി

കര്‍ണാടകയില്‍ നിന്ന് കാറില്‍ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ പിന്നാലെയെത്തിയ സംഘം വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തി കാറടക്കം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ചേരമ്പാടി…

മസ്ജിദ് മുറ്റത്തേക്ക് വൈദികനെത്തി; വീണ്ടും മത സൗഹാർദ്ദ വേദിയായി വെള്ളമുണ്ട

മാനന്തവാടി: മുമ്പ് പല തവണ സ്നേഹ സംഗമങ്ങൾക്ക് വേദിയായ വെള്ളമുണ്ട എട്ടേനാൽ സിറ്റി ഒരു തവണ കൂടി മതസൗഹാർദ്ദ വേദിയായി ..ഇത്തവണ ഒരു കുഞ്ഞിന്റെ…

യങ് ഡെമോക്രാറ്റ്സ് ജില്ലാ തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി

മാനന്തവാടി : യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി. ചെറ്റപ്പാലത്ത് വെച്ച് നടന്ന പരിപാടിയിൽ ജില്ലാ…

അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍; ബിസ്‌ലേരിയുടെ കുപ്പിവെള്ളത്തിനെതിരെ ഭക്ഷ്യസുരക്ഷാ നടപടി

2026 നവംബർ 23 തിങ്കൾ ന്യൂഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്‌ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ…

1.8 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റി

2026 നവംബർ 23 തിങ്കൾ കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലിക്കെതിരെ കൂടുതൽ തെളിവുകൾ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്…

തമിഴ്‌നാട് വൈദ്യുതി വകുപ്പിന് 4,060 കോടി രൂപയുടെ ലാഭം; ഒറ്റവർഷത്തിൽ ലാഭം ഇരട്ടിച്ചു

2026 നവംബർ 23 തിങ്കൾ ചെന്നൈ: തമിഴ്‌നാട് വൈദ്യുതി വിതരണ കോർപ്പറേഷൻ (ടാൻജെഡ്‌കൊ) നടപ്പു സാമ്പത്തിക വർഷം 4,060 കോടി രൂപയുടെ ലാഭം നേടി.…

പ്രസവിച്ചയുടൻ കുഞ്ഞിനെ കാട്ടിലേക്കെറിഞ്ഞു; അടിമാലിയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി; മാതാവ് കസ്റ്റഡിയിൽ

2026 നവംബർ 22 ഞായർ ഇടുക്കി: അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്‍റെ ജഡം കണ്ടെത്തി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 25വയസുകാരിയെ…

പെൺകുട്ടിക്ക് വൃക്കരോഗം; എഫ്ട്യൂൺ ക്രീമിനെതിരെ കേസെടുത്തു

2026 നവംബർ 22 ഞായർ മലപ്പുറം: മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ എന്ന കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്.…

മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി; സംഭവം പത്തനാപുരത്ത്

2026 നവംബർ 22 ഞായർ പത്തനാപുരം (കൊല്ലം): പട്ടാഴിയിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ…