ലോകത്തെ അതിസമ്പന്നന്‍ ഇലോണ്‍ മസ്‌ക്; ഇന്ത്യയിലെ സമ്പന്നന്‍ അംബാനി, എംഎ യൂസഫലിയും പട്ടികയില്‍
ദുബായ്: ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെര്‍ഗ്. സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് തലവന്‍ ഇലോണ്‍ മസ്‌കാണ് ലോകസമ്പന്നന്‍. 63…