വിവാഹ വാഗ്ദാനം നല്‍കി പീഡനം:പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍
പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ്…