അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് മുലയൂട്ടല്‍ ബോധവത്കരണ ക്ലാസ്
ലോക മുലയൂട്ടല്‍ വരാഘോഷത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക്പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്…