പാമ്പു കടിച്ചാല്‍ ‘മരിക്കില്ല’; രാജവെമ്പാലയുടെ വിഷം നിര്‍വീര്യമാക്കും; ആന്റിവെനം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം കാണപ്പെടുന്ന വിവിധതരം മൂര്‍ഖന്‍ പാമ്പുകളുടെയും രാജവെമ്പാലയുടെയും വിഷം നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ലോകമെമ്പാടുമായി പ്രതിവര്‍ഷം ലക്ഷത്തിലധികം ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്.…