നെടുമ്പാശ്ശേരി അപകടം: പ്രതിയെ ബോസ്റ്റൽ സ്കൂളിലയച്ചത് കോടതിയെന്ന് ആഭ്യന്തര മന്ത്രി, കടുത്ത ശിക്ഷ ഉറപ്പാക്കും
2026 ഒക്ടോബർ 13 ചൊവ്വ തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടക്കേസിൽ പ്രതിയെ രക്ഷിക്കാൻ പോലീസോ സർക്കാരോ ശ്രമിക്കുന്നുവെന്ന കുടുംബത്തിന്റെ ആരോപണം തള്ളി ആഭ്യന്തര വകുപ്പ് രംഗത്തെത്തി.…