മാനന്തവാടിയില്‍ അനധികൃത കച്ചവടത്തിനെതിരെ നടപടി വേണം: മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: ടൗണിലും പരിസരങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ച സ്ഥലത്ത് യാത്രക്കാര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ ഉടന്‍ നിര്‍മ്മിക്കണമെന്നും…