കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് നല്കി വയോധികന് മാതൃകയായി.
മാനന്തവാടി: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് നല്കി വയോധികന് മാതൃകയായി. ഒഴക്കോടി കുളങ്ങര ഉന്നതിയിലെ ഗോപിയാണ് തനിക്ക് കിട്ടിയ പേഴ്സ് പോലിസ് സ്റ്റേഷന്…