ഖമനയിയുടെ സംസ്‌കാര ചടങ്ങ്: ‘എല്ലാവരും ഒത്തുചേർന്നിട്ടുണ്ട്, ഒരൊറ്റ ഷോട്ടിലൂടെ ഇല്ലാതാക്കാനാകും’; ട്രംപ്
ആയത്തുല്ല അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെക്കുറിച്ച് പ്രകോപന പരാമർശവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാവരും ഒത്തുചേർന്നിട്ടുണ്ടെന്നും ഒറ്റ ഷോട്ടിൽ വേണമെങ്കിൽ അമേരിക്കയ്ക്ക് ഒരുമിച്ച്…