‘മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്‍പ് ശുചിമുറിയില്‍ ഒളിപ്പിച്ചു; വീടും വസ്തുവും വാങ്ങി’; അയോധ്യ സംഭവന കൊള്ളയില്‍ മൊഴി
അയോധ്യാ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ നിര്‍ണായക മൊഴി. സംഭാവന ക്രമക്കേട് നടന്നതായി അന്വേഷണ സംഘത്തിന് പ്രതി അവിനാശ് ശുക്ല മൊഴി നല്‍കി. കേസില്‍ പ്രത്യേക…