വായനാദിനം: സാമൂഹിക പഠന മുറിയിലേക്ക് 1000 പുസ്തകങ്ങൾ കൈമാറി
വായനാദിനത്തിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ്, ഐ.റ്റി.ടി.ഡി.പി, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ജയ്ഹിന്ദ് ഉന്നതിയിലെ സാമൂഹിക പഠനമുറി…